Image

ജയ ജയ ജയഹോ (കാർട്ടൂൺ - കോരസൺ)

Published on 28 April, 2024
ജയ ജയ ജയഹോ (കാർട്ടൂൺ - കോരസൺ)
അൽപ്പം ജാഗ്രതക്കുറവ്..
രണ്ടു കരണ്ടി ദല്ലാൾ കൂട്ട് 
ഒരു സ്പൂൺ ജാവ്ടെക്കർ 
ഒരുപടി മോഡിക്കൂട്ട്...അതാണ്.. ഇ. പി.
 
എന്റെ ശിവനേ..
സിപിഎം നേതാവ് ഇ. പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവ്ടെകറുമായി ഒരു ചായ കുടിച്ചതിനു ഇത്രയും വലിയ കോലാഹലമോ?തിരഞ്ഞെടുപ്പ് ദിവസം രാവിലെ മരുന്നു കഴിക്കാൻ മറന്നുപോയ പാവം പാപി...
നിഷ്കളങ്ക പാപി...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക