Image

ഡാളസ്സിൽ മഴമേഘങ്ങൾ നാടകം  ഇന്നു വൈകീട്ട് 6:30ന്  

പി പി ചെറിയാൻ  Published on 15 April, 2023
ഡാളസ്സിൽ മഴമേഘങ്ങൾ നാടകം  ഇന്നു വൈകീട്ട് 6:30ന്  

സണ്ണിവെയ്ൽ (ഡാളസ് ):അഗാപ്പ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2635 നോർത്ത് ബെൽറ്റിലൈനിലുള്ള അഗാപ്പ ചർച്ചിൽ ഏപ്രിൽ 14 ശനിയാഴ്ച വൈകീട്ട് 6:30നു മഴമേഘങ്ങൾ എന്ന ക്രിസ്തീയ നാടകം അരങ്ങേറുന്നു .ഡോ മനു ചാക്കോയാണ് നാടകത്തിന്റെ രചനയും സംവിധാനാവും നിർവഹിചിരികുന്നതു .

 

നാടകത്തോടനുബന്ധിച്ചു ഇമ്മാനുവേൽ ഹെൻട്രിയും ശ്രുതി ജോയിയും ചേർന്നു ഒരുക്കുന്ന പ്രത്യേക സംഗീത വിരുന്നും ഉണ്ടായിരിക്കും .പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചര്ച്ച ഭാരവാഹികൾ അറിയിച്ചു .പ്രവേശനം സൗജന്യമാണ് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക