Image

ജനപ്രിയനായകന്‍ ദിലീപ് ബിഗ്ഗ് ബോസ്സില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 25 April, 2024
ജനപ്രിയനായകന്‍ ദിലീപ് ബിഗ്ഗ് ബോസ്സില്‍

മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകന്‍ ദിലീപ് ബിഗ്ഗ് ബോസ്സ് സീസണ്‍ 6 ല്‍ അതിഥിയായി എത്തുന്നു.

പുതിയ ചിത്രമായ 'പവി കെയര്‍ ടേക്കറിന്റെ  'വിശേഷങ്ങള്‍ മത്സരാത്ഥികളുമായി പങ്കുവയ്ക്കുന്നതിനാണ് ദിലീപ് ബിഗ്ഗ് ബോസ്സില്‍ എത്തുന്നത്. കൂടാതെ മത്സരാത്ഥികളോട് അവരുടെ ലക്ഷ്യങ്ങളെ പറ്റിയും വീടിനെകുറിച്ചും ചോദിച്ചറിയുകയും ചെയ്യുന്നു.
ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഏപ്രില്‍ 26 ന്  രാത്രി  9.30 ന് സംപ്രേക്ഷണം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക