Image

ആന്‍റണി ജേക്കബ്  കൊണ്ടയിൽ (93) അന്തരിച്ചു 

Published on 25 April, 2024
ആന്‍റണി ജേക്കബ്  കൊണ്ടയിൽ (93) അന്തരിച്ചു 

 കാവാലം : ആന്‍റണി ജേക്കബ് (കുഞ്ഞൂഞ്ഞപ്പൻ - 93) കൊണ്ടയിൽ അന്തരിച്ചു .  സംസ്കാരം ഏപ്രിൽ 28 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന വസതിയിലെ ശ്രുശ്രൂഷകൾക്ക് ശേഷം കാവാലം സെന്‍റ് തെരേസാസ് പള്ളി സെമിത്തേരിയിൽ നടക്കും 

ഭാര്യ: പരേതയായ ത്രേസ്യാമ്മ ചെറിയതുണ്ടം ചങ്ങനാശ്ശേരി. മക്കൾ : ജേക്കബ് (മധ്യപ്രദേശ്), ജോസഫ് കുഞ്ഞ് (ദുബായ്), ഷൈനി (യു എസ്).
മരുമക്കൾ : ജെസി വലിയപറമ്പിൽ, റീന ചീരംവേലിൽ.
കൊച്ചുമക്കൾ : ആന്റൻ,നിയ, നോറ, ക്രിസ്,  ജോയൽ, മരിയ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക