സിയാറ്റിൽ (വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ -മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ (45) സിയാറ്റിലിൽ അന്തരിച്ചു.
ഭാര്യ: ജാൻസി ജോസഫ്
മക്കൾ: ഏരെൺ റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ
ലിയോപാപ്പച്ചൻ മാളിയേക്കൽ (കാനഡ), ലിജുപാപ്പച്ചൻ മാളിയേക്കൽ (കേരളം) എന്നിവർ സഹോദരങ്ങളാണ്
പൊതുദർശനം: ഏപ്രിൽ 26 വൈകീട്ട് 4 മണി മുതൽ 6 മണി വരെ
സ്ഥലം : St Stephen the Martyr Church, 3055 SE 192ND ST, RENTON, WA 98058, USA
സംസ്കാരം പിന്നീട് വാഷിങ്ങ്ടണിൽ
കൂടുതൽ വിവരങ്ങൾക്ക് ബിജു 209 914 9649