Image

ബാബു നമ്ബൂതിരി വീണ്ടും മലയാള സിനിമയില്‍

Published on 22 April, 2024
ബാബു നമ്ബൂതിരി വീണ്ടും മലയാള സിനിമയില്‍
നീണ്ട ഇടവേള അവസാനിപ്പിച്ച്‌ ബാബു നമ്ബൂതിരി വീണ്ടും മുഖ്യധാരാ മലയാള സിനിമയില്‍. നടനും സംവിധായകനുമായ എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തില്‍ അദ്ദേഹം വേഷമിടും.
2014ന് ശേഷം 2023ല്‍ മാത്രമാണ് അദ്ദേഹം കലാമൂല്യമുള്ള ചിത്രമായ 'ഒറ്റമരത്തില്‍' വേഷമിട്ടത്. ചിത്രീകരണം ഏപ്രില്‍ 22, തിങ്കളാഴ്ച്ച കോട്ടയത്ത് ആരംഭിച്ചു.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രത്തിൻ്റെ പ്രമേയം നിഷാദിന്റെ പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയില്‍ നിന്നും എടുത്തതാണ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസറാണ് ഈ ചിത്രം നിർമ്മിക്കു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക