Image

ജോര്‍ജിയയില്‍ 54 ശതമാനം വോട്ട് എണ്ണിയപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ വിജയത്തിലേക്ക്

Published on 06 January, 2021
ജോര്‍ജിയയില്‍ 54 ശതമാനം വോട്ട് എണ്ണിയപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ വിജയത്തിലേക്ക്
ജോര്‍ജിയയില്‍ 54 ശതമാനം വോട്ട് എണ്ണിയപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ വിജയത്തിലേക്ക്

നിലവിലുള്ള റിപ്പബ്ലിക്കനായ സെനറ്റര്‍ ഡേവിഡ് പേര്‍ഡ്യുവിനെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ജോണ്‍ഓസോഫ് പിന്തള്ളുന്നതാണ് കാണുന്നത്.

ഓസോഫിനു 1,174,566 വോട്ട് കിട്ടി (52.4 ശതമാനം) പെര്‍ഡ്യൂവിനു 1,074, 273 വോട്ട്. (47.7 ശതമാനം)

ഡമോക്രാറ്റായ റവ. റഫേല്‍ വാര്‍ണോക്കിനു 1,184,823 വോട്ട്. (52. 6 ശതമാനം) റിപ്പബ്ലിക്കന്‍ കെല്ലി ലോഫ്ലര്‍ക്ക് 1,074,094 (47.4 ശതമാനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക