ഡാളസ്/ തിരുവനന്തപുരം : കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച (മെക്കിനി, ഡാളസ്) മുന്‍ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതന്.
ഭാര്യ: ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം കുടുംബാംഗമാണ്.
മക്കള്‍ : സിബി മാത്യു- മറിയാമ്മ മാത്യു (ഡാലസ്)
എബി മാത്യു - മേരി മാത്യു (ചെന്നൈ )
സൂസന് മാത്യു- ശ്രീനിവാസ് (തിരുവനന്തപുരം)
കൊച്ചുമക്കള്‍: ശില്പ ,ഈഥന് ക്രിസ്റ്റണ്‍ ആര്യന് , അതിഥി
സിബി മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തില്‍ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച വികാരി വെരി റവ രാജു ഡാനിയേല്‍ കോര്‍ എപ്പിസ്കോപ്പ അനുശോചിച്ചു.
സംസ്കാരം പിന്നീട്
കൂടുതല്‍ വിവരങ്ങള്‍ക്ക് സിബിമാത്യു 469 734 7435 ..