Image

റിയാദ് ടാക്കിസ് വനിതാദിനം ആഘോഷിച്ചു . 

Published on 10 March, 2024
റിയാദ് ടാക്കിസ് വനിതാദിനം ആഘോഷിച്ചു . 
 
 
റിയാദ്:അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി  റിയാദ് ടാക്കിസ് കുടുംബത്തിലെ മുതിർന്ന വനിതകളെ ആദരിച്ചു.
മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുബി സജിൻ ആമുഖ പ്രഭാഷണം നടത്തി , ഷഹാന ഷഫീഖ്  അധ്യക്ഷത വഹിച്ചു ,

മൈനൂന ടീച്ചർ ഉത്ഘാടനം ചെയ്ത്  വനിതാദിന സന്ദേശം നൽകി , 
ആദരിക്കൽ ചടങ്ങിൽ ജാസ്മിൻ അബ്ദുൽ വഹാബിനെ ഷഹാന ഷഫീഖ് , ഷറീന സാജിദും 
മൈമൂന ടീച്ചറെ സാജിത കബീർ , ജിഷിന ഷൈജുവും , വല്ലി ജോസിനെ, ഹസ്ന സുനിൽ ബാബു , പ്രിൻസി ജോസ് എന്നിവരും പൊന്നാട അണിയിച്ചു , 
 
ഷെറീന സാജിദ് സ്വാഗതവും , സാജിത കബീർ നന്ദിയും പറഞ്ഞു ,
സുബി സജിൻ  സദസ്സ് നിയന്ത്രിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക