Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്  (AJPAK ) പുതിയ നേതൃത്വം.

Published on 05 March, 2024
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്  (AJPAK ) പുതിയ നേതൃത്വം.

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (അജ്പക് ) വാര്‍ഷിക പൊതു യോഗം  യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്നു.

പ്രസിഡണ്ട്  ബിനോയ് ചന്ദ്രന്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍   രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പാക് ചെയര്‍മാന്‍ രാജീവ് നടുവിലെമുറി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം  വാര്‍ഷിക  റിപ്പോര്‍ട്ടും ട്രഷറര്‍ കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.

തുടര്‍ന്ന് 2024-2025 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തില്‍ നടന്നു.

കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ (പ്രസിഡണ്ട് ), സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം (ജനറല്‍ സെക്രട്ടറി), സുരേഷ് വരിക്കോലില്‍  (ട്രഷറര്‍), മനോജ് പരിമണം (ജനറല്‍ കോര്‍ഡിനേറ്റര്‍), അനില്‍ വള്ളികുന്നം (പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍) എന്നിവര്‍ ചുമതല ഏറ്റു.

ബാബു പനമ്പള്ളി (രക്ഷാധികാരി), രാജീവ് നടുവിലേമുറി (അജപാക് ചെയര്‍മാന്‍), മാത്യു ചെന്നിത്തല,ബിനോയ് ചന്ദ്രന്‍  (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്മാര്‍), ബാബു തലവടി, കൊച്ചുമോന്‍ പള്ളിക്കല്‍,  എ. ഐ കുര്യന്‍, ഹനാന്‍ ഷാന്‍ (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍).

 വൈസ് പ്രസിഡന്റ്മാര്‍: പ്രജീഷ് മാത്യു, ഷംസു താമരക്കുളം, അശോകന്‍ വെണ്മണി, അബ്ദുല്‍ റെഹിമാന്‍ പുഞ്ചിരി, ജി എസ് പിള്ള, ലിബു പായിപ്പാടന്‍.
മാത്യു ജേക്കബ് ( ജോയിന്റ് ട്രഷറര്‍)

സെക്രട്ടറിമാര്‍: രാഹുല്‍ ദേവ് (സംഘടന ചുമതല),  ഹരി പത്തിയൂര്‍, ജോണ്‍ തോമസ് കൊല്ലക്കടവ്,  ഫ്രാന്‍സിസ് ചെറുകോല്‍, സുമേഷ് കൃഷ്ണന്‍, സജീവ് കായംകുളം, സാം ആന്റണി, സലീം പതിയാരത്, ശശി വലിയകുളങ്ങര, അജി ഈപ്പന്‍.        

27 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സിബി പുരുഷോത്തമന്‍, ജീജോ കായംകുളം, ജോമോന്‍ ജോണ്‍ ചെന്നിത്തല, മനോജ് കുമാര്‍ ചെങ്ങന്നൂര്‍, ജിബി തരകന്‍, സിഞ്ചു ഫ്രാന്‍സിസ്, ലിനോജ് വര്‍ഗീസ്, അനീഷ് സാല്‍മിയ,  ജ്യോതിഷ് തമ്പി, നന്ദകുമാര്‍ കെ. ജി, സജി ജോര്‍ജ് ചേര്‍ത്തല, വിഷ്ണു ജി നായര്‍, സന്ദീപ് നായര്‍, ഷാജി ഐപ്പ് , സുരേഷ് കുമാര്‍ കെ.എസ്, ഫിനോ പള്ളിപ്പാട്, അനൂപ് ഫര്‍വാനിയ, അനൈ കുമാര്‍, അജിത് തോമസ് കണ്ണമ്പാറ, ശരത് മാന്നാര്‍, വില്‍സണ്‍ കറുകയില്‍, പ്രദീപ് ജോസഫ് അഞ്ചില്‍, രാകേഷ് ചെറിയാന്‍, റോയി ചെറിയാന്‍, അനില്‍ കുമാര്‍ പാവുരെത്, സന്തോഷ് കൈമള്‍, വിനോദ് ജേക്കബ് എന്നിവരെ  തിരഞ്ഞെടുത്തു.   

വനിതാ വിഭാഗം

ലിസ്സന്‍ ബാബു, (ചെയര്‍പേഴ്‌സണ്‍),  ഷീന മാത്യു (ജനറല്‍ സെക്രട്ടറി), അനിത അനില്‍ (ട്രഷറര്‍), സുനിത രവി (പ്രോഗ്രാം കണ്‍വീനര്‍),സാറാമ്മ ജോണ്‍സ്, ബിന്ദു ജോണ്‍, ദിവ്യ സേവ്യയര്‍ (വൈസ് ചെയര്‍പേര്‍സന്മാര്‍ ) സിമി രതീഷ്, ജിത മനോജ് (ജോയിന്റ് സെക്രട്ടറിമാര്‍), ആനി മാത്യു (ജോയിന്റ് ട്രഷറര്‍), കീര്‍ത്തി സുമേഷ്, അശ്വതി സന്ദീപ്, ഡോ.ശ്രീലക്ഷ്മി 
ജ്യോതിഷ് ഗംഗ അനൈ, ലക്ഷ്മി സജീവ്, വൃന്ദ അനൂപ്, പാര്‍വതി അനി (എക്സി കുട്ടീവ് അംഗങ്ങള്‍ ) എന്നിവരെയും തിരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക