Image

വഴിത്തിരിവ് (കഥാമത്സരം: അബ്ദുൽ റസാഖ്)

Published on 11 September, 2023
വഴിത്തിരിവ് (കഥാമത്സരം: അബ്ദുൽ റസാഖ്)

വര പി ആര്‍ രാജന്‍ 


പടിഞ്ഞാറന്‍ ചക്രവാളം ഒരു വിടവാങ്ങലിനൊരുങ്ങുകയാണ്. വയറുനിറഞ്ഞ പറവകള്‍ കലപിലകൂട്ടി കൂടുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ പേടിപ്പെടുത്തുന്ന പക്ഷി ശബ്ദം, കനക്കുന്ന ഇരുട്ടിനുവേണ്ടി വിളക്കുകള്‍ വഴിമാറുന്നു.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....

 

Join WhatsApp News
Sudhir Panikkaveetil 2023-09-13 00:35:46
ഒരു കൗമാരക്കാരി ഒരുത്തന്റെ കൂടെ ഓടിപ്പോകുന്നു. അവൻ ആവശ്യം കഴിഞ്ഞപ്പോൾ അവളെ കൂട്ടുകാർക്ക് വിട്ടുകൊടുക്കുന്നു. അന്തസ്സും അഭിജാത്യവുമുള്ള കുടുംബത്തിലെ പെൺകുട്ടിക്ക് കാമാന്ധയായി, പ്രേമാന്ധയായി മാതാപിതാക്കളെ ഉപേക്ഷിച്ച് വന്നതിനു ശിക്ഷ കിട്ടി. കോരിച്ചൊരിയുന്ന മഴയത്ത് കുറെ ആണ്പിള്ളേര് അവരുടെ കാമ ചൂട് അവളിലൂടെ ശമിപ്പിച്ചു. വായനക്കാരന് വിഷമം തോന്നാം. പക്ഷെ കഥ അപൂര്ണമായി. കഥയെന്തു എന്ന് ചോദിച്ചു അവൻ നട്ടം തിരിയുന്നു. ഇനി ഇതൊക്കെ ആധുനികതയാണോ? എങ്കിൽ നോ കമന്റ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക