വർക്കി ജോസഫ് (ജോർജ്-81) പൈങ്ങോട്ടൂർ

Published on 25 April, 2024
വർക്കി ജോസഫ് (ജോർജ്-81) പൈങ്ങോട്ടൂർ
തൊടുപുഴ: പൈങ്ങോട്ടൂർ  വെച്ചൂർ  വർക്കി ജോസഫ് (ജോർജ്-81) അന്തരിച്ചു. പാലാ പൂവരണി, വെച്ചൂർ കുടുംബാംഗമാണ് 

മക്കൾ: ബിനോയ്, ഷെർമിള, ഷേർളി,  ഷെറിൻ.

മരുമക്കൾ - ഫോമാ നേതാവ് ബൈജു വർഗീസ് (ന്യു ജേഴ്‌സി), പരേതയായ ആൻസിമോൾ, ജെയിംസ് ജോർജ്, മാത്യു കുര്യൻ,

സംസ്കാര ശുശ്രുഷ ഏപ്രിൽ 27 ശനിയാഴ്ച  ഉച്ചയ്ക്ക് 2.00 മണിക്ക്  വീട്ടിൽ ആരംഭിക്കും. തുടർന്ന്   സംസ്കാരം  പൈങ്ങോട്ടൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. 
വർക്കി ജോസഫ് (ജോർജ്-81) പൈങ്ങോട്ടൂർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക