Image

ആര്യയ്‌ക്കും സയേഷയ്‌ക്കും പെണ്‍കുഞ്ഞ്‌

Published on 25 July, 2021
ആര്യയ്‌ക്കും സയേഷയ്‌ക്കും പെണ്‍കുഞ്ഞ്‌


നടന്‍ ആര്യയ്‌ക്കും സയേഷയ്‌ക്കും പെണ്‍കുഞ്ഞ്‌ പിറന്നു. സുഹൃത്തും നടനുമായ വിശാല്‍ തന്റെ ട്വിറ്റര്‍ പേജിലാണ്‌
ഈ കാര്യം ആരാധകരുമായി പങ്കുവച്ചത്‌. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും വിശാല്‍ ട്വീറ്റ്‌ചെയ്‌തു.

2019ലാണ്‌ ആര്യയും സയേഷയും വിവാഹിതരായത്‌. വിവാഹ ശേഷം ഇരുവരും ടെഡി എന്ന ചിത്രത്തില്‍ഒരുമിച്ചഭിനയിച്ചിരുന്നു. ആര്യ നായകനായ സാര്‍പട്ട പരമ്പരൈ ഗംഭീര വിജയം നേടി മുന്നേറുമ്പോഴാണ്‌
ഈ സന്തോഷവാര്‍ത്തയും ഇവരുടെ ജീവിതത്തിലേക്ക്‌ എത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക