Mathetharan 2024-04-18 17:46:57

ഇനി ഒരു ഹലാൽ ബാങ്കും മന്ത്രിസഭയിൽ മുസ്ലിംകളുടെ ക്ഷേമത്തിനു വേണ്ടി മാത്രം ഒരു ഹലാൽ മന്ത്രിയും വേണം. മദ്രസകൾക്കു ഗ്രാന്റ് നൽകണം. മദ്രസ അധ്യാപകർക്ക് ശമ്പളവും പെൻഷനും സർക്കാരിൽ നിന്നും നൽകണം. ആരാധിക്കാൻ ആളില്ലാതെ അടഞ്ഞു പോയേക്കാവുന്ന ക്രിസ്ത്യൻ പള്ളികൾ സർക്കാർ ഏറ്റെടുത്തു മോസ്‌കുകളാക്കി പണിതു കൊടുക്കണം. നിസ്‌കാര സമയത്തു വഴിയിൽ ആരെങ്കിലും പ്രാർഥിക്കുകയാണെങ്കിൽ ട്രാഫിക് നിർത്തി കൊടുക്കണം. ബാക്കി ലിസ്റ്റ് പുറകാലെ.

അമേരിക്കൻ മല്ലു 2024-04-18 16:41:22

പത്രക്കാർക്ക് പൈസ കൊടുത്തു പരിപോഷിപ്പുന്നതു കൊണ്ട് ഇത്തരം സംഘടനകൾ ഊർദ്ധശ്വാസം വലിച്ചു വലിച്ചു കിടക്കുന്നു. ഇത്തരം സംഘടനകൾ ഇനിയും അധിക നാൾ നല്ല രീതിയിൽ പോകില്ല . ആനക്കും ആമക്കും കോവിഡിന് ശേഷം ആരോഗ്യമില്ലാതായി. പെരുപാമ്പും മങ്കിയും മാത്രമല്ല, പെരുച്ചാഴി വരെ ഇനി നുഴഞ്ഞുകയറും.

josecheripuram 2024-04-18 14:25:03

One is Legal theft and other is illegal theft?

Raju Thomas 2024-04-18 14:02:49

Dear Vashdev, most sincere condolences; I remember her admiringly and respectfully as a type of the graceful Indian woman and as your right hand and best supporter.

josecheripuram 2024-04-18 14:02:46

My heart felt condolence to the family. May her soul rest in peace.

Roy Pannikkaran 2024-04-18 13:37:12

Sad memory

Ninan Mathullah 2024-04-18 10:14:41

As Sam is a writer propagating BJP ideology in this column, readers can't expect a balanced view.

Sunil 2024-04-17 23:46:56

Which party Rahul ? You are the party. You want Vyanadu. You cannot win in any other place. Please don't think that everyone else is a fool.

Mr Christian 2024-04-17 22:42:21

The love of Christians by the ruling party in India is fake and false. Their supporters here, ganging with non-Christians oppose Christianity everywhere. The delay in allowing Pope Francis to visit India is another example of anti-Christianity of the ruling party. Whereas, the neighboring Muslim countries are inviting and he is visiting them.

Rajappan 2024-04-17 19:27:52

ഇപ്രകാരം ഒരു സൂം ഡിബേറ്റ് വച്ചത് വളരെ നല്ലതാണ്. കേരളത്തിലും ഇന്ത്യയിലും നടമാടിക്കൊണ്ടിരിക്കുന്ന അനീതി ആക്രമം അഴിമതി വർഗീയത ഇതിനെപ്പറ്റി ഒക്കെ എനിക്ക് കുറച്ചു പറയാനുണ്ട്, കുറച്ചു ചോദിക്കാനുണ്ട്. അതുകൊണ്ട് വലിയ ഗുണമുണ്ടായാലും ഇല്ലെങ്കിലും കുറഞ്ഞപക്ഷം എൻറെ വിഷമങ്ങൾ കുറച്ചു പേരോട് എങ്കിലും പറഞ്ഞു ആശ്വാസം കണ്ടെത്താൻ ആകുമല്ലോ. അവിടുത്തെ ജനങ്ങൾ, ഏതാണ്ട് ഒരുതരത്തിലുള്ള കഴുതകൾ മാതിരി ആ വോട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അവരെ കുറ്റം പറയുകയല്ല. മറ്റൊരു വഴിയും കാണുന്നില്ല. പാവപ്പെട്ട ജനം വളരെയധികം ബുദ്ധിമുട്ടിലാണ്. ധാരാളം പേർ ഈ ഡിബേറ്റിൽ വരണം പങ്കെടുക്കണം. ഓരോരുത്തരുടെ അഭിപ്രായവും ഒന്ന് കേൾക്കാൻ ആകാംക്ഷയുണ്ട്. വിദേശത്തും അമേരിക്കയിലും ജീവിക്കുന്ന നമ്മളെയൊക്കെ കേന്ദ്ര ഗവൺമെൻറ്, കേരള ഗവൺമെൻറ് അതിഭയങ്കരമായി ബുദ്ധിമുട്ടിക്കുകയാണ് ചൂഷണം ചെയ്യുകയാണ്. ഇതിനെതിരെ ശബ്ദിക്കാൻ ഇവിടത്തെ മലയാളികൾ തയ്യാറാകണം. അതുപോലെ നമ്മുടെ ചോട്ടാ ബെട സംഘടനകളും അതിനു തയ്യാറാകണം. നാട്ടിലെ നേതാക്കന്മാരെ പൊക്കിയെടുത്ത് ഇവിടെ കൊണ്ടുവന്ന് പൂജിച്ചാൽ മാത്രം പോരാ. അവരോട് ചോദിക്കണം. അവരെ നമ്മുടെ ബുദ്ധിമുട്ടുകൾ അറിയിക്കണം, ന്യായമായ ഒരു ബുദ്ധിമുട്ടും നമ്മുടെ തലയിൽ അടിച്ചേൽപ്പിക്കരുത് എന്ന്, പാർട്ടി ഭേദം ഇല്ലാതെ നമ്മൾ പറയണം. അല്ലാതെ അവരുമായി വേദി പങ്കിട്ടു ഫോട്ടോയെടുത്ത് വലിയ ആൾ ചമഞ്ഞാൽ മാത്രം പോരാ. നോക്കൂ ഈ ഡിബേറ്റ് ഫോറം ഇവര് ചെയ്യുന്നത് നല്ല കാര്യം തന്നെയാണ്. ഇവിടെ നേതാവ് കളിയില്ല, പ്രത്യേകിച്ച് ആരെയും പൊക്കിയെടുത്ത് പൂജിക്കുന്ന ഒരു പരിപാടിയും ഈ ഡിബേറ്റ് ഫോറത്തിൽ കാണാറില്ല. അതുകൊണ്ട് വിനയമുള്ള ഈ ചെറിയ മനുഷ്യരുടെ പരിപാടി ഞങ്ങൾക്ക് വളരെ താല്പര്യമുള്ളതാണ്. മറ്റെന്തിനെക്കാളും ഇവിടെ വേറിട്ട ഒരു അനുഭവം കിട്ടുന്നുണ്ട്. അതുപോലെ വലിയ വലിയ കാര്യങ്ങൾ, വീടുവെച്ചുകൊടുക്കൽ, ആരെയും വലിയ പൊക്കൽ ഒന്നും ഇവർ നടത്താറില്ല. നേതാക്കൾ ചമഞ്ഞിവിടെ എത്തുന്നവർക്ക് പ്രത്യേക സമയവും ആനുകൂല്യവും ഇവർ കൊടുക്കാറില്ല. ഏതായാലും സംഗതി നടക്കട്ടെ. പിന്നെ എന്താണെന്ന് വെച്ചാൽ ഇവിടെ അധികവും യുഡിഎഫുകാരാണ് വരുന്നത്. എൽഡിഎഫും ബിജെപിയും ഇവിടെ ധാരാളം ഉണ്ടെങ്കിലും അവർ അധികവും മാളത്തിലാണ്. അവർക്ക് ഡിബേറ്റിൽ വന്ന് കാര്യങ്ങൾ പറയാൻ ധൈര്യമില്ല അതാണ് കാര്യം. പിന്നെ വരുന്നവരെ തന്നെ ഉത്തരം മുട്ടിച്ച് ഡിബേറ്റിൽ ഒരു പരുവത്തിൽ ആക്കി തന്നെ അവരെ ഔട്ടാക്കും. അത് സംഘാടകരുടെ കുഴപ്പമാണെന്ന് പറയുന്നില്ല കേട്ടോ. വർഗീയ പാർട്ടികളുടെ കാര്യം പറയാനേ ഇല്ല. അവർ ഒത്തിരി ഇവിടെയുണ്ട്. പക്ഷേ അവരും വാല് ചുരുട്ടി മാളത്തിലിരുന്ന് പിച്ചും പേയും പറയും. എനിക്ക് പ്രത്യേക പാർട്ടി ഒന്നുമില്ല കേട്ടോ. ഞാൻ നീതിയുടെ പക്ഷത്തായിരിക്കും. ഈ പ്രവാസി പീഡനം ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റുകളും കേന്ദ്ര ഗവൺമെൻറ് അവസാനിപ്പിക്കണം. പിന്നെ ഇവിടെ ഓവർസീസ്, ഓക്കേ സി സി, ഐഒസി തുടങ്ങിയ സംഘടനക്കാരെ കൊണ്ട് വലിയ കാര്യമൊന്നുമില്ല. നാട്ടിൽ എന്നപോലെ അവരും നേതാവ് കളിക്കാൻ വേണ്ടി ഇതിലേയും ഓടിനടക്കുന്നു അത്രതന്നെ. എല്ലാവരെയും ഡിബേറ്റിൽ കാണാം എന്ന് പ്രതീക്ഷയോടെ എല്ലാവർക്കും വിജയ് ആശംസകൾ. ഫ്രണ്ട്സിപ്പൽ ഉള്ളവരെ വിജയിപ്പിക്കാൻ ശ്രമിക്കണം. തത്വംഉള്ളവരെ വിജയിപ്പിക്കാൻ ശ്രമിക്കണം. പിന്നെ ഡിബേറ്റ് സൂമിൽ ആയതിനാൽ, നേരെ വന്ന് ഒരുത്തനും പരസ്പരം അടിക്കുകയും തൊഴിക്കുകയും ഇല്ല എന്ന് കരുതുന്നു.

Chinchu thomas 2024-04-17 18:40:13

Sudhir sir, manushyane vasheekarikkan prakrithikku kazhiyum ennu vishvasikkunnu. ആ നാട്ടിലെ എന്തോ ഒരു ശക്തി അവളെ വശീകരിക്കുന്നു. Her mind was in a trans state. ഈ സ്റ്റോറി നടക്കാൻ സാധ്യതയുള്ളതാണ്. Thanks a lot sir

Chinchu Thomas 2024-04-17 18:33:32

That is an evil sacrifice done, sasi

Chinchu thomas 2024-04-17 18:32:37

Vayanakkaran, the country could be either Sweden, Norway, Russia

chinchu thomas 2024-04-17 18:31:28

Yes essential habits ,it is based on kerala story, evil sacrifices

Jacob 2024-04-17 18:13:13

Congress party’s biggest achievement led to its downfall. I am referring to the liberalization of economy by PM Rao and FM Manmohan Singh. Economy improved, multinationals came to India and india became a powerhouse in the field of information technology. Nehru’s License-Permit-Quota Raj was gradually disbanded. Congress party lost its grip on economy and bribes to party Netas decreased. Congress party never again recovered from this downfall. Politicians could not unionize the labor in the IT field because of its unique business model, copied from America. I sincerely hope Sashi Tharoor will win.