Image

ഒർലാണ്ടോ റീജിയണൽ യുണൈറ്റഡ് മലയാളി അസോസിയേഷന് (ഒരുമ) കരുത്തുറ്റ യുവനേതൃത്ത്വം

സോണി കണ്ണോട്ടുതറ . Published on 21 January, 2021
ഒർലാണ്ടോ റീജിയണൽ യുണൈറ്റഡ് മലയാളി അസോസിയേഷന് (ഒരുമ) കരുത്തുറ്റ യുവനേതൃത്ത്വം

ഒര്‍ലാണ്ടോയിലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ പന്ത്രണ്ടു  വര്‍ഷക്കാലം നിറസാന്നിധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒരുമയുടെ  (ORLANDO REGIONAL UNITED MALAYALEE ASSOCIATION)  2021 ലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍  ചുമതലയേറ്റു. 

പ്രസിഡന്റായി ഡോ. ഷിജു ചെറിയാൻ, വൈസ് പ്രസിഡന്റായി  ഡോ. അനൂപ് പുളിക്കൽ , പ്രസിഡന്റ് ഇലെക്ട് ആയി  പ്രവിബ് നായർ, സെക്രട്ടറിയായി  ബിനുസ് ജോസ്, ട്രഷററായി രാജേഷ് ജോർജ് , ഇവന്റ് കോർഡിനേറ്ററായി  റോഷ്‌നി ക്രിസ്‌നോൽ, ജോയിന്റ്  സെക്രട്ടറിയായി  ജോജി ജോസഫ്, സ്പോര്‍ട്സ് കോര്‍ഡിനേറ്ററായി  ജോളി പീറ്റർ,  യൂത്ത് കോര്‍ഡിനേറ്ററായി അഞ്ജലി പാലിയത് എന്നിവരാണ്  ചുമതലയേറ്റത്. 

പുതിയ കമ്മിറ്റിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി അഡ്‌വൈസറി  ബോർഡ് ചെയർമാൻ  .ചാക്കോച്ചൻ ജോസഫും അഡ്‌വൈസറി ബോർഡ് അംഗങ്ങളും അറിയിച്ചു .  

 

Join WhatsApp News
VJ Kumr 2021-01-21 19:13:52
Congratulations and best wishes to newly elected ORUMA Admins. VJ Kumar, NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക