Image

ഡൊണാൾഡ് ട്രംപ് ജൂനിയറിനു ന്യു യോർക്കിൽ ഇന്ത്യക്കാരുടെ സ്വീകരണം

Published on 24 October, 2020
ഡൊണാൾഡ് ട്രംപ് ജൂനിയറിനു ന്യു യോർക്കിൽ ഇന്ത്യക്കാരുടെ സ്വീകരണം
ന്യൂയോർക്ക്: ന്യൂയോർക്കിലുള്ള ഇന്ത്യൻ വംശജർ ഡൊണാൾഡ് ട്രംപ് ജൂനിയറിനു ന്യൂയോർക്ക് മരിയോട്ട് ഹോട്ടലിൽ  സ്വീകരണം നൽകി. അമേരിക്കയുടെ സുരക്ഷിതമായ ഭാവിക്ക് വേണ്ടിയും ആത്മീയ മൂല്യങ്ങൾ ഉയർത്തിപിടിക്കാനും ഡൊണാൾഡ് ട്രംപിന് വോട്ടു ചെയ്യണം എന്ന് അഭ്യർഥിച്ച അദ്ദേഹം ഇന്ത്യൻ  സമൂഹത്തിനു എല്ലാ ഭാവുകങ്ങളും നേർന്നു.
 
ന്യൂയോർക്കിലെ വ്യവസായിയും ചലച്ചിത്ര നിർമാതാവും ആയ ടോം ജോർജ് കോലത്തു യോഗത്തിൽ  സംസാരിച്ചു. സമാധാനത്തിനുള്ള നോബൽ സമ്മാനം  ട്രംപിന് ലഭിക്കണമെന്ന് ടോം ജോർജ് പറഞ്ഞു. കഴിഞ്ഞ 4 വർഷം ഒരു രാജ്യവുമായി യുദ്ധം തുടങ്ങിയില്ല എന്നു മാത്രം അല്ല ഉണ്ടായിരുന്ന പ്രശനങ്ങൾ പരിഹരിക്കാനും മുൻകൈ  എടുത്തു എന്നത് നിസാരമല്ലെന്നദ്ദേഹം അദ്ദേഹം കൂട്ടി ചേർത്തു. 

ട്രംപ് ചെയ്ത കാര്യങ്ങൾക്ക് വേണ്ടത്ര പ്രചാരണം  ലഭിക്കുന്നില്ല. ഉദാഹരണത്തിന് അൽ ബാഗ്ദാദി എന്ന കൊടും ഭീകരന്റെ പദ്ധതികൾ വിഫലമാക്കി, ഒരു വൻ ദുരന്തത്തിൽ നിന്നു രക്ഷിച്ച ട്രംപ്, 2 മാസം മുൻപ് ചൈന ഇന്ത്യയെ ആക്രമിച്ചു 23 സൈനികരെ വധിച്ചപ്പോൾ  ആരും ഇന്ത്യയെ അനൂകൂലിക്കാത്തപ്പോൾ വ്യത്യസ്തമായ ശബ്ദം പ്രസിഡന്റ് ട്രംപിന്റെ മാത്രം ആയിരുന്നു. 'ഇന്ത്യക്കാരെ അക്രമിക്കരുത്, കാരണം അവർ എന്റെ സുഹൃത്തുക്കൾ ആണ്, ഇന്ത്യയോട് ഒപ്പം അമേരിക്ക ഉണ്ടാവും,' എന്നാണ് പറഞ്ഞതു. ഒരു ഇന്ത്യൻ വംശജൻ എന്ന നിലയിൽ നിങ്ങൾക്ക് ട്രംപിന് വോട്ടു ചെയ്യാൻ വേറെ ഒരു കാരണവും വേണ്ട-ടോം ജോർജ് പറഞ്ഞു  

ഇന്ത്യയുമായുള്ള ബന്ധം ദൃഢമായി തുടരാനും ചൈനീസ് ആക്രമണം തടയാനും, ലോക സമാധാനം നിലനിർത്താനും ട്രംപ് ജയിക്കേണ്ടത് അത്യവശ്യം ആണ്. കഴിഞ്ഞ 4 വർഷമായി ഒരു രാജ്യത്തോടും യുദ്ധം ചെയ്യാത്ത, നിലവിൽ പ്രശനങ്ങൾ ഉണ്ടായിരുന്ന രാജ്യങ്ങളുമായി രമ്യതയിൽ എത്തിയ, ഇസ്രായേൽ-അറേബ്യൻ പ്രശനങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്ത ആദ്ദേഹം പ്രസിഡന്റ് ആയി തുടരുന്നത് അമേരിക്കയുടെ യസ്സസ് ഉയർത്തും എന്നതിൽ സംശയം ഇല്ല-ടോം ജോർജ്  പറഞ്ഞു
ഡൊണാൾഡ് ട്രംപ് ജൂനിയറിനു ന്യു യോർക്കിൽ ഇന്ത്യക്കാരുടെ സ്വീകരണംഡൊണാൾഡ് ട്രംപ് ജൂനിയറിനു ന്യു യോർക്കിൽ ഇന്ത്യക്കാരുടെ സ്വീകരണംഡൊണാൾഡ് ട്രംപ് ജൂനിയറിനു ന്യു യോർക്കിൽ ഇന്ത്യക്കാരുടെ സ്വീകരണംഡൊണാൾഡ് ട്രംപ് ജൂനിയറിനു ന്യു യോർക്കിൽ ഇന്ത്യക്കാരുടെ സ്വീകരണംഡൊണാൾഡ് ട്രംപ് ജൂനിയറിനു ന്യു യോർക്കിൽ ഇന്ത്യക്കാരുടെ സ്വീകരണംഡൊണാൾഡ് ട്രംപ് ജൂനിയറിനു ന്യു യോർക്കിൽ ഇന്ത്യക്കാരുടെ സ്വീകരണം
Join WhatsApp News
Political Observer 2020-10-24 22:12:51
Biden did it again. Did what? Lied again. About "Fracking" he contradicted his own statement. How could he deny it? Then there was the private health insurance. His own vp disagrees with it. How is he going to get along with this person for the next four years if that happens. Mr. Biden must be regretting about his choice. It is too late now. What is not too late is “DROP OUT OF THE RACE WHILE YOU CAN.” Find any excuse like you have to serve the “jury duty “ or something of that nature. Those who support you will believe you. Then you have your son’s international dealings. All these are working against you. Another opportunity is here to get rid of your thoughtless vp pick. This would be a justifiable excuse. You are in a lot of trouble Mr. Biden. Do the right thing for the country for your family and last but least your own health. It is a serious and responsible job. You cannot handle it. You have shot yourself on the foot.
Renee Peter 2020-10-25 02:39:21
I agree with the above political observer comments. Poor Biden he is a old guy with dementia setting in , Kamala Harris is going to be a abusive caretaker for him . He will be forced to act what Kamala wanted . Poor Biden the new puppet for her.
Oommen 2020-10-25 04:20:03
We have a friend in Donald Trump, Donald Trump, the True Friend of India Indians love Donald Trump.
Mathew Varghese 2020-10-25 19:01:27
Putin rejects Donald Trump's criticism of Biden family business. Putin understood donald is done and has no use of the clown. Russian President Vladimir Putin said on Sunday that he saw nothing criminal in Hunter Biden’s past business ties with Ukraine or Russia, marking out his disagreement with one of Donald Trump’s attack lines in the U.S. presidential election. Putin was responding to comments made by Trump during televised debates with Democratic challenger Joe Biden ahead of the Nov. 3 election. Trump, who is trailing in opinion polls, has used the debates to make accusations that Biden and his son Hunter engaged in unethical practices in Ukraine. No evidence has been verified to support the allegations, and Joe Biden has called them false and discredited. Putin, who has praised Trump in the past for saying he wanted better ties with Moscow, has said Russia will work with any U.S. leader, while noting what he called Joe Biden’s “sharp anti-Russian rhetoric”. Putin appeared less friendly towards Trump in remarks broadcast by Russian state TV on Sunday. In what may be seen by some analysts as an attempt to try to curry favour with the Biden camp, he took the time to knock down what he made clear he regarded as false allegations from Trump about the Bidens. “Yes, in Ukraine he (Hunter Biden) had or maybe still has a business, I don’t know. It doesn’t concern us. It concerns the Americans and the Ukrainians,” said Putin. “But well yes he had at least one company, which he practically headed up, and judging from everything he made good money. I don’t see anything criminal about this, at least we don’t know anything about this (being criminal).” Putin also reacted with visible irritation when asked about comments Trump has made concerning Putin’s ties to the former mayor of Moscow, and to an alleged payment made to Hunter Biden by the ex-mayor’s widow. Putin said he knew nothing about the existence of any commercial relationship between Hunter and the woman. Joe Biden says the accusation about his son is not true. U.S. intelligence agencies concluded that Russia tried to interfere in the 2016 U.S. presidential election to tilt the contest in Trump’s favour, an allegation Moscow has denied. Russia has also dismissed accusations by U.S. intelligence agencies of trying to interfere with this year’s election too.
മലയാളി 2020-10-25 19:54:33
...........Get ready, pollsters, mass media, deep state and Democrats to watch once again the real votes of the American people who really aren’t the stupid fools you and Biden think they are. Trump will win by such a huge margin that the mail-in ballot schemes where Dems can call in a victory later will appear “dumber than a post” and more desperate and foolish than the rotten wood they built it with.................. Vote Trump. You will be Happy you did. God Loves you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക