Image

ബ്രട്ടീഷ് കൊളംബിയയില്‍ ഓണ്‍ലൈന്‍ നവരാത്രി ആഘോഷങ്ങള്‍

Published on 24 October, 2020
ബ്രട്ടീഷ് കൊളംബിയയില്‍ ഓണ്‍ലൈന്‍ നവരാത്രി ആഘോഷങ്ങള്‍
ബ്രീട്ടീഷ് കൊളംബിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായി. പ്രസിഡന്റ് തമ്പാന്നൂര്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി ഒപ്പത്ത് പ്രഭാഷണം നടത്തി. ചടട ീള ആഇ എന്ന ഫേസ്ബുക്ക് പേജില്‍ എല്ലാദിവസവും വൈകുന്നേരം 7.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്്. ഒക്ടോബര്‍ 17 നു തുടങ്ങിയ പരിപാടി 25 നാണ് സമാപിക്കുന്നത്. കാനഡയിലെ മലയാളി കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നവരാത്രി ആഘോഷം സംഘടിപ്പിച്ചതെന്ന് പ്രസിഡന്റ് തമ്പാന്നൂര്‍ മോഹന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക