Image

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ജൂബിലി കണ്‍വെന്‍ഷന്‍ 27 വെള്ളി മുതല്‍

പി പി ചെറിയാന്‍ Published on 24 September, 2019
ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ജൂബിലി കണ്‍വെന്‍ഷന്‍   27 വെള്ളി മുതല്‍
 ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ രജത ജൂബിലിയോടനുബന്ധിച്ചുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 27,28 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നു പി പി ചെറിയാന്‍

ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന യോഗങ്ങള്‍  (12803, Sugar Ridge Blvd, Stafford, TX 77477)  വൈകുന്നേരം 6.30 നു ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കുക.

  28 നു  ശനിയാഴ്ച  രാവിലെ 9.30 മുതല്‍ എന്റെ സഭ, എന്റെ ദൗത്യം (My church, My  Mission)  എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക സെമിനാറും   29 നു  ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചു കണ്‍വന്‍ഷന്‍ സമാപന പ്രസംഗവും ഉണ്ടായിരിക്കും .

അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രാസംഗീകനും  വേദ പണ്ഡിതനും  സ്വിറ്റ്‌സര്‍ലന്‍ഡ് മാര്‍ത്തോമാ ഇടവക വികാരിയുമായ റവ. സാം. റ്റി. കോശി  അച്ചനാണ്   മുഖ്യ പ്രഭാഷകന്‍. 
സഭാ വ്യത്യാസമെന്യെ ഏവരെയും ഈ കണ്‍വന്‍ഷന്‍ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.


സഭാ വ്യത്യാസമെന്യെ ഏവരെയും ഈ കണ്‍വന്‍ഷന്‍ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

റവ. ഏബ്രഹാം വര്ഗീസ് ( വികാരി)   713 330 5299
റവ. സജി ആല്‍ബി ( അസി. വികാരി)   832 876 4281
ജോസ്.കെ.ജോര്‍ജ്ജ് ( സെക്രട്ടറി)  281 704 3538


ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ജൂബിലി കണ്‍വെന്‍ഷന്‍   27 വെള്ളി മുതല്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ജൂബിലി കണ്‍വെന്‍ഷന്‍   27 വെള്ളി മുതല്‍
Join WhatsApp News
യേശു 2019-09-24 17:24:20
കതിരേ കൊണ്ട് വളം വയ്ക്കല്ലേ മോനെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക