Image

ചിന്നമ്മ വര്‍ക്കി (84) നിര്യാതയായി

Published on 21 May, 2019
ചിന്നമ്മ വര്‍ക്കി (84) നിര്യാതയായി
അഞ്ചേരി: കാലായില്‍പറമ്പില്‍ പരേതനായ കെ.ടി. വര്‍ക്കിയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. കുമരകം പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. സംസ്കാരം മെയ് 23-നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിയാരം സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ്  ചര്‍ച്ചില്‍.

മക്കള്‍: ലൈസാമ്മ, ജയ, മായ, മനോജ് (മൂവരും അമേരിക്ക). മരുമക്കള്‍: മാന്തുക തറയില്‍ (ഗ്രേസ് വില്ല) ജേക്കബ് ജോണ്‍, മുളന്തുരുത്തി എടംപാടത്ത് ഏബ്രഹാം വര്‍ഗീസ്, ഏബ്രഹാം തോമസ്, ജോബിനി (മൂവരും അമേരിക്ക). 

A  prayer meeting at the residence of Abraham Thomas on Wednesday, May 22nd at 6:30.

Address: 38 Winter Park Drive, Hopewell Junction, NY 12533


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക