Image

ശശി തരൂർ എം.പിക്ക് കോവിഡ്​ സ്ഥിരീകരിച്ചു

Published on 21 April, 2021
ശശി തരൂർ എം.പിക്ക് കോവിഡ്​ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ശശി തരൂർ എം.പിക്ക് കോവിഡ്​ സ്ഥിരീകരിച്ചു. ഡൽഹിയിലെ വസതിയിൽ ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണ്​ അദ്ദേഹം. തരൂരിന്‍റെ സഹോദരിക്കും 85 വയസുള്ള അമ്മയ്​ക്കും കോവിഡ്​ പോസിറ്റീവ്​ സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ തരൂർ പരിശോധന നടത്തിയത്​.

കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കും കോവിഡ്​ ​ സ്ഥിരീകരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക