Image

ചങ്ങനാശ്ശേരിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു

Published on 25 May, 2011
ചങ്ങനാശ്ശേരിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി നടയ്ക്കപ്പാടത്തിനു സമീപം ടിപ്പര്‍ലോറിയും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. കസ്വകാര്യ ബസ് അമിതവേഗതയിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. 5 പേരുടെ പരിക്ക് ഗുരുതരമാണ്. ബസ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക